Admission Data

എൻട്രൻസ് പരീക്ഷ കമ്മിഷണർ പുറപ്പെടുവിച്ച അലോട്ട്മെന്റ് പ്രകാരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, വയനാടിൽ ബി. ടെക്. അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് താഴെപറയുന്ന തിയ്യതികളിൽ പ്രവേശനം നേടാവുന്നതാണ്. Date Branch/Code 28.10.2020 FN മെക്കാനിക്കൽഎഞ്ചിനീയറിംഗ് (ME) 28.10.2020 AN ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (EC) 29.10.2020 FN* ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (EC) 29.10.2020 Read More ...