M.Tech Admission 2025 M TECH ADMISSIONS 2025 വയനാട് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിൽ 2025 -2026 അധ്യയന വർഷത്തെ M TECH കോഴ്സ്കളിലേയ്ക്ക് പ്രവേശനം ലഭിച്ച എല്ലാ വിദ്യാർത്ഥികളും താഴെ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ചു 23/07/2025 നും 28/07/2025 3 :00 PMനും മുൻപായി പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതാണ്. A. അല്ലോട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ Read More …