KEAM Admission 2025

B.Tech Admission 2025

B. Tech College wise Spot Admission on 12th September 2025 (Registration Time : 9 am to 11 am)

Centralised Spot Admission on 09/09/2025 at GEC Trissur

അലോട്ട്മെന്റിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജ്, വയനാട് അഡ്മിഷൻ നേടിയ വിദ്യാർത്ഥികളിൽ 25-08-2025 ന് പ്രസിദ്ധീകരിക്കുന്ന കീം 2025  അലോട്ട്മെന്റിൽ ഹയർഓപ്ഷൻ നേടിയ വിദ്യാർത്ഥികൾക്ക് ട്രാൻഫർ ഫെസിലിറ്റേഷൻ സ്ലിപ്പ്/ടി.സി, അനുബന്ധ രേഖകൾ എന്നിവ 26-08-2025 മുതൽ കോളേജിലെത്തി കൈപറ്റാവുന്നതാണ്.
ഗവൺമെന്റ് എൻജിനിയറിങ് കോളേജിലേക്ക് അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് 26-08-2025 മുതൽ 30-08-2025 (3 pm) വരെയുള്ള ദിവസങ്ങളിൽ കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.

രണ്ടാംഘട്ട അലോട്ട്‌മെന്റ്ൽ വയനാട് എൻജിനീയറിങ് കോളേജിൽ (WYD) പ്രവേശനം ലഭിച്ചു അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് മൂന്നാം ഘട്ട അലോട്ട്‌മെന്റ്ലും ഇതേ കോളേജിൽ തന്നെ പ്രവേശനം ലഭിച്ചത് ആണെങ്കിൽ ആഗസ്ത് 19 ചൊവ്വാഴ്ച കോളേജിൽ വന്നു തുടർ നടപടികൾ പൂർത്തിയാക്കിയാൽ മതി. ക്ലാസ്സുകൾ 19 ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നതാണ്. കോളേജ് WHATS APP ഗ്രൂപ്പിൽ ചേരാൻ വേണ്ടി താഴെയുള്ള Q R കോഡ് സ്കാൻ ചെയ്യുക.

CONTACT DETAILS

Name Mobile
Co-ordinators Dr. Harish T V 9495483226
          ,, Prof. Dhanya Raj P 9447025214
          ,, Prof. Reeha K R 9447340298
CEE Administrator Mr. Sujith Kumar K B 9846317051
Academic Information Sri. Rajith G R 9562281159
College Hostel Smt. Prabhitha Prakash 9747549660

Please join the Whatsapp group.  QR code given below 

Notification CEE

അലോട്ട്മെന്റിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജ്, വയനാട് അഡ്മിഷൻ നേടിയ വിദ്യാർത്ഥികളിൽ 25-08-2025 ന് പ്രസിദ്ധീകരിക്കുന്ന കീം 2025  അലോട്ട്മെന്റിൽ ഹയർഓപ്ഷൻ നേടിയ വിദ്യാർത്ഥികൾക്ക് ട്രാൻഫർ ഫെസിലിറ്റേഷൻ സ്ലിപ്പ്/ടി.സി, അനുബന്ധ രേഖകൾ എന്നിവ 26-08-2025 മുതൽ കോളേജിലെത്തി കൈപറ്റാവുന്നതാണ്.
ഗവൺമെന്റ് എൻജിനിയറിങ് കോളേജിലേക്ക് അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് 26-08-2025 മുതൽ 30-08-2025 (3pm) വരെയുള്ള ദിവസങ്ങളിൽ കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.

രണ്ടാം ഘട്ട അലോട്ട്മെന്റിലും മൂന്നാം ഘട്ട അലോട്ട്മെന്റിലും ഇവിടെ (WYD) തന്നെ അലോട്ട്‌മെന്റ് ലഭിച്ചവർ(ബ്രാഞ്ച് മാറ്റം ഉൾപ്പെടെ) ആഗസ്റ്റ് 13ന് കോളേജിൽ വരുമ്പോൾ അലോട്ട്‌മെന്റ് സ്ലിപ്പ് ഹാജരാക്കി ഫീസുകൾ അടച്ചാൽ മതി

വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ

  1. വയനാട് ഗവ. എൻജിനിയറിങ് കോളേജിലേക്ക് അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ https://gecwyd.etlab.in/newregistration/default/signup?reg_type=1 എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്യണ്ടതും, ശേഷം Update Application എന്ന ഓപ്ഷൻ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ മറ്റുള്ള വിവരങ്ങൾ കൃത്യതയോടെ ചേർക്കേണ്ടതുമാണ്. (പേര്, ജനന തിയതി എന്നിവ SSLC/10th സർട്ടിഫിക്കറ്റിൽ ഉള്ളത് തന്നെ ചേർക്കേണ്ടതാണ്)
  2. അഡ്മിഷൻ നടപടികൾകൾക്കായി അനുവദിച്ചിരിക്കുന്ന ദിവസം തന്നെ 9.00AM-4.30PM ഉള്ളിൽ കോളേജിൽ നേരിട്ട് ഹാജറാകേണ്ടതാണ്. അനുവദിച്ചിരിക്കുന്ന ദിവസത്തിന്മുൻപോ ശേഷമോ വരുന്ന വിദ്യാർത്ഥികളുടെ അഡ്മിഷൻ നടപടികൾ ഉച്ചക്ക്ശേഷമുള്ള സെഷനിൽ മാത്രമേ നടത്തപെടുകയുള്ളു.
  3. നിർദ്ദേശം 1-ൽ സൂചിപ്പിച്ച രജിസ്ട്രേഷൻ പൂർത്തീകരിക്കാതെയോ/ നടത്താതയോ വരുന്ന വിദ്യാർത്ഥികൾക്ക് സെൻട്രൽ ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്ന സേവനം ഉപയോഗപെടുത്താ വുന്നതാണ്.
  4. ശേഷം കോളേജിൽ ഒരുക്കിയിരിക്കുന്ന രജിസ്ട്രഷേൻ കൗണ്ടറിൽ നിന്ന് അലോട്ട്മെന്റ് സ്ലിപ്പ് കാണിച്ച്, അഡ്മിഷൻ ഫോം കൈപ്പറ്റേണ്ടത്താണ്. അഡ്മിഷൻ ഫോം, ചെക്ക് ലിസ്റ്റ് എന്നിവ കോളേജ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.  ഇവയുടെ പ്രിന്റൗട്ട് എടുത്തും ഉപയോഗിക്കാവുന്നതാണ്.
  5. അഡ്മിഷൻ ഫോം പൂരിപ്പിച്ചശേഷം മറ്റ് സർട്ടിഫിക്കറ്റുകൾ ചുവടെ ചേർത്തിരിക്കുന്ന പ്രകാരം ക്രമീകരിച്ച് ടോക്കൺ നമ്പർ പ്രകാരം CCF-ലേക്ക് പോകേണ്ടതും, അഡ്മിഷൻ നടപടികൾ പൂർത്തികരിച്ച് കോളേജ് ഓഫീസിൽ എത്തി ഒറിജിനൽ സർട്ടിഫിക്കറ്റുകളും പ്രിൻസിപ്പൾ ഒപ്പിട്ട അഡ്മിഷൻ സ്ലിപ്പും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്.

 

  1. അഡ്മിഷൻ ഫോം
  2. അലോട്ട്മെന്റ് മെമ്മോ*
  3. ഡാറ്റ ഷീറ്റ്*
  4. SSLC/10thസർട്ടിഫിക്കറ്റ്* (2 അറ്റസ്റ്റഡ് കോപ്പി സഹിതം)
  5. Plus Two സർട്ടിഫിക്കറ്റ്*(2 അറ്റസ്റ്റഡ് കോപ്പി സഹിതം)
  6. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്* (ടി.സി)
  7. സ്വഭാവ സർട്ടിഫിക്കറ്റ്*(6 മാസ കാലാവധി)
  8. ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്*
  9. മൈഗ്രേഷൻ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
  10. നേറ്റിവിറ്റി (ബാധകമെങ്കിൽ)
  11. ഇൻകം സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) (One Year Validity)
  12. കാസ്റ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
  13. EWS സർട്ടിഫിക്കറ്റ് (ANNEXURE – XXVI (b)) (ബാധകമെങ്കിൽ)
  14. കമ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) (3 Year Validity)
  15. നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) (One Year Validity)
  16. ആന്റി-റാഗ്ഗിംഗ് സത്യവാങ്മൂലം*
  17. ലഹരി വിരുദ്ധ സത്യവാങ്മൂലം*

(*Mandatory Documents- ഈരേഖകൾ (ഒറിജിനൽസഹിതം) ഹാജരാക്കാത്ത വിദ്യാർത്ഥികൾക്ക്അഡ്മിഷൻ നടപടികളിൽ പങ്കെടുക്കാൻ ആകുന്നതല്ല. കീം പോർട്ടലിൽ വിദ്യാർത്ഥികൾ അപ്‌ലോഡ് ചെയ്ത മറ്റെല്ലാ സർട്ടിഫിക്കറ്റുകളും അഡ്മിഷൻ സമയത് ഹാജരാക്കേണ്ടതാണ്.)

അഡ്മിഷൻ സമയത്ത് കോളേജിൽ അടക്കേണ്ട തുകകൾ

1 പി.ടി.എ തുക 7500/-  (Prefer UPI [Gpay/Phone Pay Etc.)] 12500/-

(Cash/Digital Payment) **

2 കോ-ഓപ്പറേറ്റീവ് സ്റ്റോർ 3000/-
3 കോളേജ് ഡെവലപ്മെൻറ് ഫണ്ട് 1000/-
4 ക്യാംപസ് മാനേജ്മെൻറ് സിസ്റ്റം 1000/-

അക്കാദമിക് ഫീസുകൾ (എൻട്രൻസ് കമ്മീഷണർക്ക് അടയ്ക്കേണ്ട തുക)

1 അഡ്മിഷൻ ഫീ 240/- 9650/-

(Fee Paid at CEE) **

2 ട്യൂഷൻ ഫീ 6300/-
3 സ്പെഷ്യൽ ഫീ 2110/-
4 കോഷൻ ഡെപ്പോസിറ്റ് 1000/-

യൂണിവേഴ്സിറ്റി ഫീസ്

(ഒന്നാം വർഷ കാലയളവിൽ പിന്നീട് അടക്കേണ്ട തുക)

1 അഫിലിയേഷൻ ഫീസ് 750/- 8625/-

(Digital Payment) **

2 അഡ്മിനിസ്ട്രേഷൻ ഫീസ് 1050/-
3 ആർട്സ് ആന്റ് സ്പോർട്സ് ഫീ 530 /-
4 എക്സാമിനേഷൻ ഫീസ് 5225/-
5 ബസ് ഫീ 1600/-

**Relaxations are admissible to SC/ST category as per Govt. Rules.

നോട്ട്: 1. ഒന്നാം ഘട്ട അഡ്മിഷൻ സമയത്ത് ഒരു തുകയും അടക്കേണ്ടതില്ല. തുടർ അലോട്ട്മെന്റുകളിൽ കോളേജ് മാറ്റം ഇല്ലെങ്കിൽ ഈ തുകകൾ എല്ലാം കോളേജ് നിർദേശിക്കുന്ന തീയതിക്കുള്ളിൽ അടക്കേണ്ടതാണ്.

  1. ഡാറ്റ എൻട്രി മുൻകൂട്ടി നടത്തുന്നതും അഡ്മിഷൻ ഫോം, ചെക്ക്ലിസ്റ്റ് എന്നിവ പൂരിപ്പിച്ചു വരുന്നതും അഡ്മിഷൻ പ്രോസസ്സിംഗ് സമയം കുറക്കാൻ സഹായിക്കുന്നതാണ്.

Admission Process Chart

Admission Form

Instructions

Anti-Drug Affidavit

Anti-Ragging Verdict

ET-LAB Registration

 

LET Admission 2025

LET Spot Admission on 31st July 2025

LET 2025 Vacancy Position

Branch 

No. of Vacancy Category
Civil and Environmental Environment 1 SC – 1
Mechanical Engineering 2 BX-1, ST-1
Computer Science and Engineering 0
Electrical and Electronics Engineering 0
Electronics and Communication Engineering 1 ST – 1

 

Anti-Ragging Verdict

Anti-Drug Affidavit

Tentative schedule of Option Registration and Allotment