📢
Important Notification
B.Tech Admission

🎓
ബി.ടെക് ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് ആഗസ്റ്റ് 17 തിങ്കളാഴ്ച ആരംഭിക്കുന്നതാണ്.
Classes for first-year B.Tech students will commence on 17 August 2026 (Monday).

Help Desk Numbers

CONTACT DETAILS

Name Mobile
Co-ordinators Dr. Harish T V   9495483226    
          ,, Prof. Dhanya Raj P   9447025214
          ,, Prof. Reeha K R   9447340298
CEE Administrator Mr. Sujith Kumar K B   9846317051
Academic Information Sri. Rajith G R   9562281159
College Hostel Smt. Prabhitha Prakash       9747549660

B. Tech Spot Admission on 13/08/2026. (Click Here)

Authorisation Letter

Commencement of classes for 1st year students of 2026 admission postponed to 17-08-2026 , Monday.
List of students who are allotted with college hostel will be published in college websites on or after 13-08-2026, Thursday.

KEAM വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ

ET-Lab Link B.Tech Regular
https://gecwyd.etlab.in/newregistration/default/signup?reg%20type=1
EL Lab Registration Video

വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ

  1. ഗവ. എൻജിനിയറിങ് കോളേജ് വയനാട്-ലേക്ക് അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ എന്ന https://gecwyd.etlab.in/newregistration/default/signup?regtype=1 ലിങ്കിൽ പ്രവേശിച്ച് റജിസ്റ്റർ ചെയ്യണ്ടതും, ശേഷം Update Application എന്ന ഓപ്ഷൻ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ മറ്റുള്ള വിവരങ്ങൾ കൃത്യതയോടെ ചേർക്കേണ്ടതുമാണ്. (പേര്, ജനന തിയതി എന്നിവ SSLC/10/ സർട്ടിഫിക്കറ്റിൽ ഉള്ളത് പോലെ തന്നെ ചേർക്കേണ്ടതാണ്)
  2. സ്റ്റെപ്1-ൽ സൂചിപ്പിച്ച രജിസ്ട്രേഷൻ പൂർത്തികരിക്കാതെയോ/നടത്താതയോ വരുന്ന വിദ്യാർത്ഥികൾക്ക് സെൻട്രൽ ലൈബ്രറിയിൽ സജജീകരിച്ചിരിക്കുന്ന സേവനം ഉപയോഗപെടുത്താവുന്നതാണ്.
  3. ശേഷം കോളേജിൽ ഒരുക്കിയിരിക്കുന്ന രജിസ്ട്രഷേൻ കൗണ്ടറിൽ നിന്ന് അലോട്ട്മെന്റ് സ്ലിപ്പ് കാണിച്ച്, ആപ്ലിക്കേഷൻ ഫോം കൈപ്പറ്റേണ്ടത്താണ്.
  4. ആപ്ലിക്കേഷൻ ഫോം പുരിപ്പിച്ചശേഷം മറ്റ് സർട്ടിഫിക്കറ്റുകൾ ചുവടെ ചേർത്തിരിക്കുന്ന പ്രകാരം ക്രമീകരിച്ച് CCF-ലേക്ക് പോകേണ്ടതും. അഡ്മ‌ിഷൻ നടപടികൾ പൂർത്തികരിച്ച് കോളേജ് ഓഫീസിൽ എത്തി ഒറിജിനൽ സർട്ടിഫിക്കറ്റു കളും പ്രിൻസിപ്പൾ ഒപ്പിട്ട അഡ്‌മിഷൻ സ്ലിപ്പും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്.
  1. ആപ്ലിക്കേഷൻ ഫോം*
  2. അലോട്ട്മെന്റ് മെമ്മോ*
  3. ഡാറ്റ ഷീറ്റ്*
  4. SSLC/10th സർട്ടിഫിക്കറ്റ് (2 അറ്റസ്റ്റഡ് കോപ്പി സഹിതം)*
  5. Plus Two/ തതുല്യ സർട്ടിഫിക്കറ്റ് (2 അറ്റസ്റ്റഡ് കോപ്പി സഹിതം)*
  6. ട്രാൻസ്ഫ‌ർ സർട്ടിഫിക്കറ്റ് (ടി.സി)*
  7. സ്വഭാവ സർട്ടിഫിക്കറ്റ് (6 മാസ കാലാവധി)*
  8. മൈഗ്രേഷൻ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
  9. നേറ്റിവിറ്റി (ബാധകമെങ്കിൽ)
  10. ഇൻകം സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) (One Year Validity)
  11. EWS സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
  12. കമ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) (3 Year Validity)
  13. നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) (One Year Validity)
  14. ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (ANNEXURE – XVII (b))*
  15. ആന്റി-റാഗ്ഗിംഗ് സത്യവാങ്‌മൂലം*
  16. ലഹരി വിരുദ്ധ സത്യവാങ്മൂലം*

(1, 15, 16 (ആപ്ലിക്കേഷൻ ഫോം, ആന്റി-റാഗ്ഗിംഗ് സത്യവാങ്‌മൂലം, ലഹരി വിരുദ്ധ സത്യവാങ്മൂലം) എന്നിവ കോളേജിൽ നിന്നും നൽകുന്നതാണ്.
* Mandatory Documents- ഈ രേഖകൾ (ഒറിജിനൽ സഹിതം) ഹാജരാക്കാത്ത വിദ്യാർത്ഥികൾക്ക് അഡ്‌മിഷൻ നടപടികളിൽ പങ്കെടുക്കാൻ കഴിയുന്നതല്ല)
സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുവാൻ ഉള്ള സൗകര്യം കോളേജിൽ ഉണ്ടായിരിക്കും

Fee Structure KEAM

Anti-Drug Affidavit

Anti-Ragging_Undertaking