B.Tech Spot Admission

മാനന്തവാടി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവു വരാന്‍ സാധ്യതയുള്ള ഒന്നാംവര്ഷ ബി.ടെക് സീറ്റുകളിലേക്ക് 14/08/2018 ന് KEAM 2018 പ്രോസ്പെക്ടസിന് വിധേയമായി സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്പെട്ടിട്ടുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 12 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ പ്രവേശനം ലഭിച്ചിട്ടുള്ളവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും NOC ഹാജരാക്കേണ്ടതാണ്. പുതുതായി പ്രവേശനം ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ എല്ലാ അസ്സല്‍ സര്ട്ടിംഫിക്കറ്റുകളും ഹാജരാക്കുകയും മുഴുവന്‍ ഫീസും അടക്കേണ്ടതുമാണ്.

Fee Details & List of Documents