B.Tech Odd Semester Registration 2015-16
2013-2014 അദ്ധ്യയന വർഷം മുതൽ പ്രവേശനം നേടിയിട്ടുള്ള ബി.ടെക് വിദ്യാർഥികൾക്ക് ഒന്നും രണ്ടും സെമസ്റ്റർ മുഴുവൻ പാസ്സായതിനു ശേഷം മാത്രമേ ആറാം സെമസ്റ്ററിലേക്ക് പ്രവേശനത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. അതു പോലെ മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾ മുഴുവനും പാസായത്തിനു ശേഷം മാത്രമേ എട്ടാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ.